1. ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായം(പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ )
തുടങ്ങിവച്ചത് ആരെന്നാണ് കരുതിപ്പോരുന്നത്?
Ans: Thunchathu ezhuthachan.
2. മാമാങ്കം നടന്നിരുന്ന സ്ഥലം?
ആരൊക്കെ തമ്മില്‍?
Ans: മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിൽപ്പെട്ട തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. സംഘകാലത്ത് ഈ പ്രദേശങ്ങൾ വള്ളുവനാട് എന്നറിയപ്പെട്ടിരുന്നു. ബൃഹത്തായ ഒരു വ്യാപാരാഘോഷം എന്നതു മാത്രമായിരുന്നു തുടക്കത്തിൽ മാമാങ്കത്തിന്റെ പ്രത്യേകത. കേരളത്തിലെ ഇതര പ്രദേശങ്ങളിൽ നിന്നും, പൊന്നാനി തുറമുഖം വഴി തമിഴ്നാട്ടിൽ നിന്നും കച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്ന ഒരു മേള. എന്നാൽ പിന്നീട് മാമാങ്കം രക്തച്ചൊരിച്ചിലുകൾക്കു വേദിയായി. ചാവേർ പോരുകളുടെ പേരിലാണ് തുടർന്നുള്ള കാലങ്ങളിൽ മാമാങ്കം പേരെടുത്തത്.
കോഴിക്കോട് രാജ്യം എ.ഡി. 14-ആം നൂറ്റാണ്ടിനും 18-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ചിരുന്നത് സാമൂതിരിമാരായിരുന്നു. സാമൂതിരിപ്പാട് എന്നും സാമൂതിരി രാജാ എന്നും ഈ രാജാക്കന്മാർ അറിയപ്പെട്ടിരുന്നു.
12 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാനത്തിൽ ആർക്കുവേണമെങ്കിലും സാമൂതിരിയെ കൊല്ലാൻ ശ്രമിക്കാം എന്നും ഇത് നിയമപരമാണെന്നും സാമൂതിരി വിധിച്ചു. സാമൂതിരി തന്റെ ഭടന്മാരാൽ ചുറ്റപ്പെട്ട് ജനമധ്യത്തിൽ ഒരു ഉയർന്ന വേദിയിൽ ഇരിക്കുമായിരുന്നു. ഈ മാറിയ പാരമ്പര്യം അയൽരാജാക്കന്മാർ (പ്രത്യേകിച്ചും വള്ളുവക്കോനാതിരി) സാമൂതിരിയെ കൊല്ലുവാൻ ചാവേറുകളെ അയക്കുന്ന സമ്പ്രദായത്തിൽ കലാശിച്ചു. ഈ ഉത്സവമാണ് മാമാങ്കം എന്ന് അറിയപ്പെട്ടത്.
3. കേരള സംസ്ഥാനം രൂപം കൊള്ളുന്ന സമയത്ത് എത്ര ജില്ലകള്‍ നിലവിലുണ്ടായിരുന്നു ?
Ans: കേരള സംസ്ഥാനം രൂപം കൊള്ളുന്ന സമയത്ത് തിരുവനന്തപുരം,കൊല്ലം,കോട്ടയം,കൊച്ചി, മലബാര്‍ എന്നീ അഞ്ച് ജില്ലകളാണ് നിലവിലുണ്ടായിരുന്നത്.
4. ആരാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത് ?
Ans: എ കെ ആന്റണി ആദ്യമായി മുഖ്യമന്ത്രിയാകുമ്പോള്‍ പ്രായം വെറും 37 വയസ്സായിരുന്നു.
5. തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളുടെയും മുഖ്യ മന്ത്രിയായിട്ടുള്ള വ്യക്തി ?
Ans: പട്ടം താണുപിള്ള.
6. കേരള ഗവര്‍ണ്ണര്‍ സ്ഥാനം വഹിച്ചിട്ടുള്ള മലയാളി ആരാണ് ?
Ans: P. Ramachandran (1982-88)
7. കേരളത്തില്‍ അവസാനമായി രൂപീകരിച്ചി ജില്ലയേത് ?
Ans: 1984 ല്‍ ആണ് 14 മത്തെ ജില്ലയായി കാസര്‍കോഡ് രൂപം കൊണ്ടത്
8.ചട്ടമ്പിസ്വാമിയുടെ യഥാര്‍ത്ഥ പേരെന്തായിരുന്നു ?
Ans: കുഞ്ഞന്‍ പിള്ള എന്നാണ് ശ്രീ ചട്ടമ്പി സ്വാമികളുടെ പേര്. ജനനം 1853. സമാധി 1924
9. കേരള ലളിതകലാ അക്കാഡമി സ്ഥാപിതമായ വര്‍ഷം...?
Ans: നവംബര്‍ 28 , 1962
10.അറബിക്കടലിന്റെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് ആരാണ് ?
Ans: ആര്‍.കെ.ഷണ്മുഖം ചെട്ടിയാണ് കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചത്
11.
അഞ്ചലാപ്പീസ് (ഇന്നത്തെ പോസ്റ്റാഫീസ്) തുടങ്ങിയത് ആര്? ഏതു വര്‍ഷം? Ans: 1811-ല്‍ കേണല്‍ ജോണ്‍ മണ്‍റോ ആണ് തിരുവിതാങ്കൂറില്‍ അഞ്ചലാപ്പീസ് തുടങ്ങിയത്.
രാജകീയ സന്ദേശങ്ങള്‍ കൈമാറാന്‍ വേണ്ടി തുടങ്ങിയ സംവിധാനം.
12. കൊച്ചി,തിരുവിതാങ്കൂറുമായി ലയിച്ച് ‘തിരു-കൊച്ചി’ആയ ദിവസമേതായിരുന്നു??
Ans: 1949 ജൂലൈ 1.
13.
മലയാള പത്രപ്രവര്‍ത്തനത്തിന് 160 (നൂറ്റി അറുപത്) വയസ്സ് തികയുന്നു.
മലയാളത്തിലെ ആദ്യ പത്ര പേര് എന്താണ്? Ans: Rajyasamacharam.
14. മലയാളഭാഷയിലെ ആദ്യ അപസര്‍പ്പക നോവല്‍ എഴുതിയത് ആര്?
Ans: ഭാസ്ക്കര മേനോന്‍ എഴുതിയത് അപ്പന്‍ തമ്പുരാന
.
15. ത്രിശൂര്‍ ജില്ലയില്‍ 4 ക്ഷേത്രങ്ങളിലായി രാമ-ലക്ഷ്മണ-ഭരത-ശത്രുഘ്ന പ്രതിഷ്ഠയുണ്ട്.. അതെവിടെയൊക്കെ ആണ്.
Ans: 1. കൂടല്‍മാണിക്യം : ഭരതക്ഷേത്രം
2. പായമ്മല്‍ : ശത്രുഘ്ന ക്ഷേത്രം
3. തൃപ്രയാര്‍ : രാമക്ഷേത്രം
4. മൂഴിക്കുളം : ലക്ഷ്മണ ക്ഷേത്രം
16. വാസ്കോ ഡ ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര് ? വന്നിറങ്ങിയത് എന്ന്? ( തീയതി )
Ans: St. Gabriel, May 20. 1498.
17. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വന്നപ്പോള്‍ ഇ. എം. എസ്സ് മത്സരിച്ച നിയോജകമണ്ഡലം ???
Ans: ഇ എം എസ് 1957 ഇല്‍ മത്സരിച്ചത് നീലേശ്വരം മണ്ഡലത്തില്‍ നിന്നാണ്
.
18.അറബിപ്പൊന്ന് എന്ന നോവല്‍ എഴുതിയത് ആരാണ് ?
Ans: എംടിയും എന്‍പിയും ചേര്‍ന്നെഴുതി അത്
19. ബേക്കല്‍ കോട്ട നിര്‍മ്മിച്ച വര്‍ഷം ഏതാണെന്ന് പറയാമോ?
Ans: 1650
20. വൈക്കം മുഹമ്മദ് ബഷീരിന്റെ ആദ്യ നോവല്‍ ഏത്?
Ans: പ്രേമലേഖനം(1943)
21. ത്രിപുരസുന്ദരിക്കൊച്ചമ്മ എന്ന പ്രശസ്തകഥാപാത്രം ഏതു കൃതിയിലേതാണ്?
Ans: ധര്‍മ്മരാജാ (1911) സി.വി . രാമന്‍പിള്ള.
22. കേരള നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ് ചെയ്ത വ്യക്തി?
Ans: റോസമ്മ പുന്നൂസ്
23. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തിയേത്?
Ans: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ
പരമ ശിവനാണ്. ഗണപതി ക്ഷേത്രമെന്നാണ് വിളിക്കപ്പെടുന്നതെങ്കിലും ഗണപതി ഇവിടെ ഒരു ഉപദേവന്‍ ആണ്
24. തിരുവിതാങ്കൂറിലെ ആദ്യത്തെ സെന്‍സസ് നടത്താന്‍ ഉത്തരവിട്ട രാജാവാരായിരുന്നു?നടന്ന വര്‍ഷം?
(അന്നത്തെ തിരുവിതാങ്കൂറിന്റെ ജനസംഖ്യ 1,28,068 ആയിരുന്നു.)
Ans: സ്വാതിതിരുന്നാള്‍, 1836.
25.തിരുവിതാങ്കൂര്‍ കൊട്ടാരത്തിലേക്ക് നെല്ലും അരിയും കൊടുത്തിരുന്നത് നിര്‍ത്താന്‍ കേരളനിയമസഭ നിയമം പാസ്സാക്കിയ വര്‍ഷം?
Ans: 1976.
26. കണ്ണൂര്‍ കോട്ട നിര്‍മ്മിച്ചത് ആരാണ്????
Ans: പോര്‍ച്ചുഗീസുകാരനായ “ഫ്രാന്‍സിസ്കോ ഡ അല്‍മേഡ “ ആണ് കണ്ണൂര്‍ കോട്ട നിര്‍മ്മിച്ചത്.
27. കേരളത്തില്‍ ഉപ്പ് സത്യഗ്രഹം നടന്നതു എവിടെയാനു കേളപ്പജിയുടെ നേതൃത്ത്യത്തില്‍ ?
Ans:പയ്യന്നൂരില്‍.
28. ബേക്കല്‍ കോട്ട നിര്‍മ്മിച്ചത് ആരാണ്??????????
Ans: ഹിരിയ വെങ്കടപ്പ നായക്..
29. കേരളത്തിലെ ബര്‍ദോളി എന്നറിയപ്പെടുന്ന സ്ഥലം ഏത് ?
Ans: Payyannur.
30. മലയാളിയായ ആദ്യ കോളേജ് പ്രിന്‍സിപ്പല്‍??
Ans: എ.ആര്‍.രാജരാജവര്‍മ്മ (യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം)
31. കേരളത്തില്‍ ആദ്യത്തെ ലിമിറ്റഡ് കമ്പനി ഏത്????
Ans: Punaloor Paper Mills.
32. മലയാള സിനിമയിലെ ആദ്യ ശബ്ദ ചിത്രം ഏത്?
Ans: ബാലന്‍??
33. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആര്‍.
Ans: കെ.ടി. ഉഷ
34. കേരളത്തിലെ ആദ്യ തീവണ്ടി പാത ഏതാണു?
Ans: കൊല്ലം--ചെങ്കോട്ട.
35. Which month women in kerala celebrate "thiruvathira" ?
Ans: Dhanu.
36. മലയാളം ഏത് ഗോത്രത്തില്‍പ്പെട്ട ഭാഷയാണ്?
Ans: ദ്രാവിഡ ഭാഷ
37. കേരളത്തില്‍ റെയില്‍വേ കടന്നുപോകാത്ത ജില്ല ഏത്..?
Ans: Wayanad.
38. കാടില്ലാത്ത ജില്ല ഏത്..?
Ans: Alappuzha.
39.
"ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍' ഈ വരികള്‍ എഴുതിയതാര് ?Ans: വള്ളത്തോള്‍ (Boat shoulder)40. പ്രേമനൈരാശ്യം മൂലം 27-ാം വയസില്‍ ആത്മഹത്യ ചെയ്ത മലയാള കാല്‍പനിക കവി?...Ans: ഇടപ്പള്ളി എന്നറിയപ്പെടുന്ന ഇടപ്പള്ളി രാഘവന്‍പിള്ള. (അദ്ദേഹം സ്‌നേഹിച്ചിരുന്നു എന്ന് പറയുന്ന സ്ത്രീ ഈ അടുത്തയിടെ ആണ് മരിച്ചത്)41. മലയാള സാഹിത്യത്തിലെ 'അമ്മ' എന്നറിയപ്പെട്ടുന്ന എഴുത്തുകാരി?Ans: പത്മഭൂഷന്‍ നാലപ്പട് ബാലാമണി അമ്മ.42. ആരുടെ ആത്മകഥയാണ് 'കൊഴിഞ്ഞ ഇലകള്‍'?Ans: Joseph Mundassery.43. 'ജീവിതസമരം' ആരുടെ ആത്മകഥയാണ്?.....Ans: C. Kesavan.44. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്ന മലയാളി?Ans: A.K.Gopala. ( but official saadhudha ella ennanu thonnunnathui bcoz.. minimum corrum ellayirunnu)45. 'ഓമനത്തിങ്കള്‍ കിടാവോ ...' ആരെ ഉറക്കാനായിരുന്നു ഈ താരാട്ട്? Ans: സ്വതി തിരുനാള്‍.46. മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രമായ ബാലനില്‍ നായകനായി അഭിനയിച്ചതാരാണ്?
Ans: Sebastian kunju kunju bhagavathar.47. മലയാളത്തിലെ ആദ്യത്തെ ബോക്സോഫീസ് ഹിറ്റ് ചിത്രമായി കരുതപ്പെടുന്ന ചിത്രം? Ans: Jeevitha nowka.48. ഉള്ളൂര്‍ എഴുതിയ മഹാകാവ്യം ഏത് ? Ans: Uma keralam.49. വേലായുധന്‍ ചെമ്പകരാമന്‍ തമ്പി മറ്റൊരു പേരിലാണ് കേരള ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഏതു പേരില്‍? Ans: Velu thampi Dhalava.50. Keralathile ഏറ്റവും വലിയ ജില്ല ?Ans: Palakkad.51. ഇറ്റലിയില്‍ വച്ച് മരിച്ച പ്രഗത്ഭനായ മലയാളി വോളിബോള്‍ താരം? Ans: Jimmy George.52.തിരുവിതാംകൂര്‍ ഝാന്‍സി റാണി എന്നറിയപ്പെടുന്ന സ്വാതന്ത്യ്രസമര സേനാനി? Ans: Accamma Cherian.53. ഇപ്പൊഴുള്ള കൊച്ചി കോര്‍പ്പറേഷന്‍ ഉണ്ടാക്കാന്‍, 3 മുനിസിപ്പാലിറ്റീസ് ഒന്നിച്ചു ചേര്‍ത്തു. ഏതാണു ആ മൂന്നെണ്ണം ? Ans: Fort Kochi, Mattancherry, Ernakulam.54. Who is Kerala Ibson ?Ans: N. Krishna Pillai.55. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം എല്‍ എ ഒരു മലയാളിയാണ്. ആര്? Ans: Ananthan Nambiar.56. കേരളത്തിലാദ്യമായി വിമാനത്താവളം നിര്‍മ്മിയ്ക്കപ്പെട്ടത് എവിടെയാണ്? Ans: Trivandrum alla...Kociyum alla..... its in Kollam.57. മലയാളിയായ എം.ജി.ആര്‍ അഭിനയിച്ച ഏക മലയാള സിനിമ?ഏത് വര്‍ഷം ആണ് ചിത്രം പുറത്തിറങ്ങിയത്?ആരായിരുന്നു നായിക? Ans: Jenova, 1953 , B.S. Saroja. 58. കാക്കേ കാക്കേ കൂടെവിടെ? ezhuthiyathaaru ??Ans: Ulloor..59. കുഞ്ഞിക്കൂനന്‍ എന്നത് മലയാളത്തിലെ പ്രശസ്ത്മായാ ഒരു ബാലസാഹിത്യകൃതി കൂടിയാണ്. ആരുടെ സൃഷ്ടിയാണ് ‘കുഞ്ഞിക്കൂനന്‍.’ ?Ans: പി. നരേന്ദ്രനാഥ്.60. മലയാള ലിപികള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഏത് കൃതിയിലാണ്?ഏത് വര്‍ഷം?
Ans:മലയാള ലിപികള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആംസ്റ്റര്‍ഡാമില്‍ അച്ചടിച്ച “ഹോര്‍ത്തൂസ് മലബാറിക്കൂസ്” എന്ന സസ്യശാസ്ത്ര കൃതിയിലാണ്.1686 മുതല്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ 12 വാല്യങ്ങളുള്ള ഈ കൃതിയില്‍ കേരളീയ സസ്യങ്ങളുടെ പേരുകള്‍; ലത്തീന്‍,അറബി,സംസ്കൃതം എന്നീ ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും കൊടുത്തിട്ടുണ്ട്.
(മലയാള ലിപി ഉണ്ടെങ്കിലും ഹോര്‍ത്തൂസ് മലബാറിക്കൂസ് ഒരു മലയാള കൃതിയല്ല)61..കേരളത്തില്‍ ആദ്യമായി അച്ചടിയാരംഭിച്ചത് എവിടെയാണ്?.സ്ഥാപകന്‍ ആര്?.എന്താരുന്നു പ്രസ്സിന്റെ പേര്?.ഏത് വര്‍ഷം ആണ് അതാരംഭിച്ചത്?
Ans: . കോട്ടയം..... ബെഞ്ജമിന്‍ ബെയ്‌ലി.. സി. എം. എസ് പ്രസ്..... 1821.
62. പതിനെട്ടര കവികളില്‍ അര കവി ആരു?
Ans: പുനം നമ്പൂതിരി ( ഇദ്ദേഹമാണെത്രേ അരക്കവി - അര എന്നത് എന്നത് പകുതി എന്ന അര്‍ത്ഥത്തിലല്ല, ശ്രേഷ്ഠം അല്ലെങ്കില്‍ മുഖ്യം എന്നും അര്‍ത്ഥമുണ്ടെത്രേ.. ! )പതിനഞ്ചാം നൂറ്റാണ്ടിലെ സാമൂതിരി രാജാവായിരുന്ന മാനവിക്രമന്‍ രാജയുടെ ആസ്ഥാന കവികളായിരുന്നു ഈ പതിനെട്ടരകവികള്‍.
63. ലതാ മങ്കേഷ്കര്‍ ആലപിച്ച മലയാള ഗാനം പറയൂ...ഏത് ചിത്രത്തിലെ ഗാനമാണ്?
Ans: Kadali chenkadali...pooveenoo...??? film: nellu.
64.
Ans: